കാരന്‍ ബെക് ലീയുടെ മരണം:CCTVലെ ദൃക്‌സാക്ഷിയായ യുവതിയെ പോലീസ് കണ്ടെത്തി

 

ഡബ്ലിന്‍: കോര്‍ക്കിലെ നഴ്‌സായ കാരന്‍ Tapperis ബെക് ലീയെ ഗ്ലാസ്‌ഗോയിലെ ഫാമില്‍ കൊല്ലപ്പെട്ട നിലയില്‍ ?????????????? കണ്ടെത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട യുവതിയെ പോലീസ് കണ്ടെത്തി. ഇവരില്‍ നിന്ന് കേസിനാസ്പദമായ cheap nba jerseys നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്‌കോട്ടിഷ് അന്വേഷണസംഘം.

ഏപ്രിലില്‍ 12 നാണ് സുഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ് ക്ലബിലെത്തിയ ബെക് ലീയെ കാണാതായത്. branch നാലുദിവസത്തെ തിരച്ചിലിനൊടുവില്‍ ബെക് ലീയുടെ മൃതദേഹം ഹൈ 1.0.7 ക്രെയ്ഗ്ടണ്‍ Mobile ഫാമില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ബെക് ലീയുടെ മരണവുമായി ??????????????? ബന്ധപ്പെട്ട് അലക്‌സാണ്ടര്‍ പാച്യുവെന്ന 21 വയസുകാരനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ബെക് ലീയെ കാണാതായ നൈറ്റ് ക്ലബിന് സമീപം ദൃക്‌സാക്ഷിയായ യുവതി നില്‍ക്കുന്നതായാണ് സിസിടിവിയില്‍ wholesale nfl jerseys കാണുന്നത്. wholesale nfl jerseys ശനിയാഴ്ച അര്‍ധരാത്രിയാണ് ബെക് ലീയെ കാണാതായത്. സിസിടിവിയില്‍ cheap jerseys free shipping കാണുന്ന യുവതിയുടെ ചിത്രം ഞായറാഴ്ച വെളുപ്പിന് 12.30 am നുള്ളതാണ്. സിസിടിവിയില്‍ ГРУ? കാണുന്ന യുവതിയെ തിരച്ചറിഞ്ഞുവെന്നും വ്യക്തമാക്കിയ പോലീസ് ഇതിന് സഹായിച്ച മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ നന്ദി അറിയിച്ചു. ഇവര്‍ക്ക് ബെക് ലീയുടെ കൊലപാതകം സംബന്ധിച്ച് എന്തെങ്കിലും നിര്‍ണായകമായ തെളിവുകല്‍ നല്‍കാനാകുമെന്ന് കരുതുന്നതായി ഡിക്ടറ്റീവ് സൂപ്രണ്ട് ജിം കെര്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: