ആര്യ കുഞ്ഞിരാമായണത്തില്‍

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് ചിരപരിചിതയാണ് ആര്യയെ. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തില്‍ സ്‌റ്റൈലിഷായ ചെറിയൊരു വേഷം അവതരിപ്പിച്ച് കൊണ്ട് ആര്യ വെള്ളിത്തിരയിലേക്ക് ചുവടു വച്ചിരുന്നു. അടുത്തതായി വിനീത് ശ്രീനിവാസന്‍ അഭിനയിക്കുന്ന കുഞ്ഞിരാമായണം എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തില്‍ മല്ലിക എന്നൊരു സാധാരണ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് ആര്യ അവതരിപ്പിക്കുന്നത്. ഇരുണ്ട ചര്‍മ്മമുള്ള ഒരു പെണ്‍കുട്ടിയാണ് മല്ലിക. ഇത്തരത്തിലൊരു ലുക്ക് താനിത് വരെ അവതരിപ്പിച്ചിട്ടില്ലെന്ന് താരം പറയുന്നു. യഥാര്‍ത്ഥത്തില്‍ താന്‍ … Read more