ആനിയമ്മച്ചി സ്‌പെഷ്യല്‍ ചിക്കന്‍ 84

 

ചിക്കന്‍ 1 (ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വാരിയെടുക്കുക)

മുളക് പൊടി 2 ടേബിള്‍ സ്പൂണ്‍ വടിച്ച്

ഇഞ്ചി അരച്ചത് 1 ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി അരച്ചത് 1 ടേബിള്‍ സ്പൂണ്‍

സോയ സോസ് 1 ടേബിള്‍ സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

മൈദ മാവ് 1/2 കപ്പ്

ടുമാറ്റോ സോസ് 2 ടേബിള്‍ സ്പൂണ്‍

മുകളില പറഞ്ഞ എല്ലാ സാധനങ്ങളും മിക്‌സ് ചെയ്തു കോഴിയില്‍ തിരുമ്മി പിടിപ്പിച്ച് അര മണിക്കൂര്‍ വയ്ക്കുക. അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ 1 കപ്പ് ഡാല്‍ഡ ഒഴിച്ച് ചൂടാകുമ്പോള്‍ ഇറച്ചി കഷ്ണങ്ങള്‍ കുറേശ്ശെ ഇട്ടു വറുത്തു കോരി ചൂടോടെ ഉപയോഗിക്കുക.

Share this news

Leave a Reply

%d bloggers like this: