മാണി തൃപ്പുണിത്തുറയിലുള്ള മകളുടെ വീട്ടില്‍; ഗെയിറ്റിനു പുറത്ത് വന്‍പ്രതിഷേധം

മാണി തൃപ്പുണിത്തുറയിലുള്ള മകളുടെ വീട്ടില്‍; ഗെയിറ്റിനു പുറത്ത് വന്‍പ്രതിഷേധം

കൊച്ചി: മന്ത്രി കെ.എം. മാണി എറണാകുളത്തെ തൃപ്പുണിത്തുറയിലുള്ള മകളുടെ വീട്ടിലെന്ന് കണ്ടെത്തി. ഇന്ന് രാവിലെ കോട്ടയത്തുനിന്നാണ് മാണി ഇവിടെ എത്തിയത്. തൃപ്പുണിത്തുറയിലെ ഈ വീട്ടുവളപ്പില്‍ മാണിയുടെ കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്.

ഈ വീടിന്റെ ഗെയിറ്റിന്റെ പുറത്ത് കരിങ്കൊടിയുമായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. മാണി പുറത്തിറങ്ങുകയാണെങ്കില്‍ തടയാനാണ് ഇടതുപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: