രാജി പ്രഖ്യാപിച്ചില്ല, കോടതി വിധിയില്‍ ഗൂഢാലോചനയുണ്ടെന്ന് മാണി

 

കൊച്ചി: ബാര്‍ കോഴ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് കെഎം മാണിയുടെ പ്രതികരണം. നാളെ പാര്‍ട്ടി മീറ്റിംഗ് കൂടുമെന്നും അതിന് ശേഷം മാത്രമെ തിരൂമാനമുണ്ടാകുകയുള്ളുവെന്നും മാണി പറഞ്ഞു. ഗൂഢാലോചനയുടെ കാര്യങ്ങളെല്ലാം പിന്നീട് വെളിപ്പെടുത്തുമെന്നും മാണി പറഞ്ഞു.

തൃപ്പുണിത്തുറയിലെ വീട്ടില്‍ നിന്നും പുറത്തേക്ക് വരുമ്പോഴാണ് മാണിയുടെ പ്രതികരണം.

-എജെ-

Share this news

Leave a Reply

%d bloggers like this: