നീന്തലറിയാവുന്ന ശ്വാശ്വതീകാനന്ദ മുങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: നീന്തലറിയാവുന്ന ശിവഗിരി മഠാധിപതി സ്വാമി ശ്വാശ്വതീകാനന്ദ മുങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി. അന്വേഷണത്തിലൂടെ സംശയം ദൂരീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ശ്വാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ വന്നെങ്കിലും തെളിവില്ലാത്തതിനാല്‍ തുടരന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തെളിവില്ലെങ്കില്‍ പിന്നെ എന്തിനാണ് െ്രെകംബ്രാഞ്ച് അന്വേഷണത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കിയതെന്ന് ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം നടത്തിയിട്ടില്ലെന്നും കോടതി പറയുന്ന ഏത് അന്വേഷണത്തിനും തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബി.കമാല്‍പാഷയുടെ … Read more