മദ്രസയില്‍ കുട്ടികള്‍ക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് പോസ്റ്റിട്ട റജീനയുടെ എഫ്ബി പേജ് വീണ്ടും പൂട്ടിച്ചു

കൊച്ചി; മദ്രസയില്‍ കുട്ടികള്‍ക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തക വി.പി.റെജീനയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വീണ്ടും പൂട്ടിച്ചു. ഈ വിഷയം വന്നതിനുശേഷം ഇത് രണ്ടാംതവണയാണ് റെജീനയുടെ അക്കൗണ്ട് പ്രസ്തുത വിഷയത്തില്‍ എതിര്‍പ്പുളളവര്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുന്നത്. നേരത്തെ എഫ്ബിയില്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്ന് നിരവധി ഭീഷണികളും, പരിഹാസങ്ങളും, തെറിവിളികളും നിരവധി അശ്ലീല കമന്റുകളും നേരത്തെ തന്നെ വന്നിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയാകുകയും സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെയുളളവര്‍ റെജീനയെ പിന്തുണച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു. കുട്ടിക്കാലത്ത് … Read more