സുരക്ഷ ഇല്ലാതെ ഫ്ലാറ്റുകള്‍ക്ക് അനുമതി… മൂന്നുനില കെട്ടിടം മാത്രം മതിയോയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന ഡിജിപി ജേക്കബ് തോമസിന്റെ നിലപാട് ശരിവച്ച അഗ്‌നിശമനസേനാ മേധാവി അനില്‍കാന്തിനു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിന് മൂന്നുനില കെട്ടിട മാത്രം മതിയോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. ലോകം മുഴുവന്‍ മുകളിലേക്ക് വളരുമ്പോള്‍ കേരളം മാത്രം താഴേക്ക് വളര്‍ന്നാല്‍ മതിയോ. സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ വികസനം ഉറപ്പാക്കണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. സമിതിയില്‍ ഫയര്‍ഫോഴ്‌സ് മേധാവിയുമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ബാറുകള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴാണ് കെ.ബാബുവിനെതിരെ … Read more