‘സ്ത്രീപുരുഷ സമത്വം നടക്കാത്ത കാര്യമാണ്, സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ, ലോകത്തിന്റെ നിയന്ത്രണശക്തി പുരുഷന്‍മാര്‍ക്കാണ്’ വിവാദപ്രസ്താവനയുമായി കാന്തപുരം

കോഴിക്കോട്: ലിംഗ സമത്വമെന്ന ആശയത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ രംഗത്ത്. ലിംഗസമത്വം പ്രകൃതിവിരുദ്ധവും ഇസ്‌ലാമിക വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എഫിന്റെ ക്യാംപസ് പഠന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അബൂബക്കര്‍ മുസ്ലിയാര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയത്. ‘ലിംഗസമത്വം ഇസ്‌ലാമികവും മനുഷ്യത്വപരവും ബുദ്ധിപരവും അല്ല. ആണ്ണും പെണ്ണും ഒന്നിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഒളിയമ്പാണ്. ഇത് ഇസ്‌ലാമിനെയും സംസ്‌കാരത്തേയും നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ്. ഇതിനെ അംഗീകരിക്കാനാവില്ല’ അദ്ദേഹം പറഞ്ഞു. സ്ത്രീപുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണ്. സ്ത്രീകള്‍ക്ക് … Read more