രക്താര്‍ബുദ ചികിത്സയ്ക്ക് വെളിച്ചമേകി പുതിയ കണ്ടെത്തല്‍

മെല്‍ബണ്‍ : വാള്‍ട്ടര്‍ ആന്റ് എലിയ പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മെല്‍ബണ്‍ ശാസ്ത്രജ്ഞര്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ വെളിച്ചം വീശുന്ന കണ്ടുപിടുത്തതിന് ചുക്കാന്‍ പിടിച്ചിരിക്കുകയാണ്. പ്രൊട്ടീന്‍ Hhex ന്റെ സാന്നിധ്യം രക്താര്‍ബധ കാന്‍സറിന് ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. ഡോ. മാറ്റ് മക് കൊര്‍മാക്ക്, ഡോ. ബെന്‍ ഷീല്‍ഡ് എന്നിവരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രൊട്ടീന്‍ Hhex ന്റെ സാനിധ്യം ശരീരത്തിലെ രക്താര്‍ബുധ കോശങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുമെന്നും രോഗം ഭേതമാക്കാനും സാധിക്കുമെന്നുമാണ് പുതിയ കണ്ടെത്തല്‍. ലാബില്‍ നടത്തിയ പരിശോധനയിലാണ് … Read more