ആരോഗ്യരംഗം: ഐറിഷ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂറോപ്യന്‍ കമ്മീഷന്‍

ഡബ്ലിന്‍: ആരോഗ്യ രംഗത്തെ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ഐറിഷ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂറോപ്യന്‍ കമ്മീഷന്‍. മരുന്ന് വിലയും മറ്റ് ചെലവുകളും നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കമ്മീഷന്‍ പറഞ്ഞു. മെഡിക്കല്‍ തൊഴില്‍ രംഗത്തെ പ്രശ്നങ്ങള്‍, സാധാരണക്കാരോടും ദരിദ്രരോടുമുള്ള വിവേചനം തുടങ്ങിയ മേഖലകളിളെല്ലാം സര്‍ക്കാര് പരാജയപ്പെട്ടുവെന്ന് യൂറോപ്യന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ യൂറോപ്യന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് തള്ളി. മെഡിക്കല്‍ തൊഴില്‍ വിപണിയിലും മരുന്ന് വില കുറയ്ക്കുന്നതിലും ഈ സര്‍ക്കാര്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് … Read more