വിശ്വാസ്യത, സുതാര്യത, അയര്‍ലന്‍ഡിലേയ്ക്ക് നഴ്‌സുമാര്‍ക്ക് വരാന്‍ സഭാസ്ഥാപനം അവസരം ഒരുക്കുന്നു

 

അങ്കമാലി: അയര്‍ലന്‍ഡിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക്തികച്ചും സൗജന്യമായി എത്തുവാന്‍ അവസരം. അങ്കമാലി രൂപതയുടെ നേതൃത്വത്തിലുള്ള നൈപുണ്യ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം ആണ് നഴ്‌സുമാര്‍ക്കായി വമ്പന്‍ അവസരം ഒരുക്കുന്നത്.

പൂര്‍ണ്ണ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥിക്ക് നല്‍കുകയും,തിയകച്ചും ഉദ്യോഗാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ നൈപുണ്യ കേരളത്തിലും പുറത്തും പ്രശസ്തമായ സ്ഥാപനം ആണ്.

അയര്‍ലന്‍ഡിലെ വിവിധ നഴ്‌സിങ്ങ് ഹോമുകളില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ഈ സ്ഥാപനം ഒരോ നഴ്‌സിനും വാഗ്ദാനം ചെയ്യുന്നത് മണിക്കൂറില്‍ 18 മുതല്‍ 21 യൂറോ വരെ വേതനം ആണ്.അതായത് കഴിഞ്ഞ കാലങ്ങളില്‍ സൗജന്യം എന്ന വാഗ്ദാനം ഉപയോഗിച്ച് 14 മുതല്‍ 16 യൂറോ വരെ വേതനം നല്‍കിയ സാഹചര്യങ്ങളേക്കാള്‍ വമ്പന്‍ നേട്ടമാണ് ഒരോ നഴ്‌സിങ്ങ് ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉണ്ടാകുന്നത്.

നിലവില്‍ അയര്‍ലന്‍ഡ് നഴ്‌സിങ്ങ് ബോര്‍ഡിന്റെ ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ള നഴ്‌സുമാര്‍ക്ക് മെയ് മാസത്തിലോ ജൂണ്‍ മാസത്തിലോ അഡാപ്‌റ്റേഷന്‍ തീയ്യതി നല്‍കുമെന്ന വാഗ്ദാനവും സ്ഥാപനം നല്‍കുന്നുണ്ട്.

ഈ മാസം 8 ന് നൈപുണ്യ ഇന്റര്‍നാഷണല്‍ , മേജര്‍ ആര്‍ച്ച് ബിഷപ് ഹൗസ് കാമ്പസ്, ബ്രോഡ്‌വേ കൊച്ചി എന്ന വിലാസത്തിലും, 9 ന് നൈപുണ്യ കോട്ടയത്തും ഉദ്യോഗാര്‍ത്ഥികളുമായി അഭിമുഖം സംഘടിപ്പിച്ചിട്ടുണ്ട്.എന്നാല്‍ ഇതിന് മുന്‍പ് തന്നെ apply@naipunnyaint.com എന്ന വിലാസത്തിലേയ്ക്ക് ബയോ ഡാറ്റാ അയച്ചു നല്‍കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പടുക: 0091 484 2381 948 / 1949

www.naipunnyaint.com

 

advt.

Share this news

Leave a Reply

%d bloggers like this: