പ്രമേഹത്തിന് മരുന്നുവേണ്ട, ചക്കപ്പുഴുക്ക് കഴിച്ചാല്‍ മതിയെന്ന് സിഡ്‌നി ഗവേഷകര്‍

നമ്മുടെ തൊടിയില്‍ സമൃദ്ധമായി ലഭിക്കുന്ന ചക്കയോട് പലര്‍ക്കും താല്‍പര്യം കുറവാണ്. എന്നാല്‍ കുറച്ച് കാലങ്ങളായി ചക്കയുടെ ഡിമാന്റ് കൂടിയിട്ടുണ്ട്. മാത്രമല്ല ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങളും നടക്കുന്നുണ്ട്. ചക്ക പ്രമേഹത്തിന് മികച്ച് മരുന്നാണ് എന്ന് മുമ്പേ തന്നെ ചിന്തയുണ്ടായിരുന്നു. ഇത് ഊട്ടി ഉറപ്പിക്കുകയാണ് പുതിയ കണ്ടെത്തലുകള്‍. കഞ്ഞിക്കോ ചപ്പാത്തിക്കോ പകരം ചക്കപ്പുഴുക്ക് ഉപയോഗിക്കാം എന്ന് ഗവേഷകര്‍ പറയുന്നു. മാത്രമല്ല സ്ഥിരമായി ചക്കപ്പുഴുക്ക് ഉപയോഗിച്ചാല്‍ പ്രമേഹത്തിന് ഗുളികയും ഇഞ്ചക്ഷനും, ഉപയോഗിക്കേണ്ട ആവിശ്യമില്ലന്നും ഇവര്‍ പറയുന്നു. സിഡ്‌നി സര്‍വകലാശാലയിലാണ് ഈ … Read more