മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കുവാന്‍…

മലയാള ഭാഷയാണ് കേരളീയരുടെ സാംസ്‌കാരികാടിസ്ഥാനം. യൂറോപ്പ് മലയാളികളുടെ കുട്ടികള്‍ക്ക് ഒരു വര്‍ഷം കൊണ്ട് മലയാളം പഠിക്കുവാന്‍ MG ONLINE TUITION അവസരമൊരുക്കുന്നു. കേരളത്തിലെ പ്രഗത്ഭരായ അധ്യാപകര്‍ ഓണ്‍ലൈന്‍ വഴി മിതമായ നിരക്കില്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, മലയാളം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹിന്ദി, ക്ലാസിക്കല്‍ ഡാന്‍സ്, സംഗീതം എന്നീ വിഷയങ്ങള്‍ക്ക് പരിചയ സമ്പന്നരായ അധ്യാപകരാല്‍ ക്ലാസും, കുട്ടികള്‍ക്ക് study material, work book എന്നിവ എത്തിച്ച് കൊടുക്കുകയും Home Work ലൂടെയും കുട്ടികളെ ഉത്തരവാദിത്വത്തോടെ പഠിപ്പിക്കുന്നു.

മാതാപിതാക്കളുടെയും കുട്ടികളുടെയും സൗകര്യപ്രകാരം തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകിട്ട് 4, 5, 6 എന്നീ സമയങ്ങളിലാണ് ക്ലാസുകള്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍, വര്‍ക്ക് ബുക്ക്, എന്നിവ തപാലില്‍ ലഭിക്കും. ഏതെങ്കിലും കാരണത്താല്‍ മുടങ്ങുന്ന ക്ലാസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ലഭിക്കും.

FOR FREE TRIAL BOOKING & MORE DETAILS

www.mgtuition.com
00447479955824
0091 9447506956

Share this news

Leave a Reply

%d bloggers like this: