ഡബ്ലിന്‍ ഉള്‍പ്പെടെ വിവിധ കൗണ്ടികളിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട് ; 700 യൂറോ റീ ലൊക്കേഷന്‍ അലവന്‍സ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ ഉള്‍പ്പെടെ വിവിധ കൗണ്ടികളിലേയ്ക്ക് 700 യൂറോ വരെ റീ ലൊക്കേഷന്‍ ഓഫറുമായി പ്രമുഖ നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ Gateway Recruitment നേഴ്‌സുമാരെ തേടുന്നു. Assistant Director Of Nursing, Clinical Nurse Manager , Nurse, Care Assistant (FETAC LEVEL 5 QUALIFIED) എന്നീ തസ്ഥികകളില്‍ ജോലി അവസരങ്ങള്‍ ലഭ്യമാണ്. ഒപ്പം spouse ന് ജോലി നല്‍കുവാന്‍ എല്ലാ നേഴ്‌സിംഗ് ഹോമുകളും തയ്യാറാണ്.

ഡബ്ലിനില്‍ വീടുകള്‍ ലഭിക്കുവാന്‍ 3 മാസത്തെ വാടക ഡിപ്പോസിറ്റായി നല്‍കേണ്ടി വരുന്ന ഈ സാഹചര്യത്തില്‍ കുറഞ്ഞ വാടക നിരക്ക്, കുറഞ്ഞ ജീവിത ചിലവുകള്‍, കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉയര്‍ന്ന വാര്‍ഷിക വരുമാനം എന്നിവ ലഭ്യമായതിനാല്‍ കൗണ്ടികളിലേയ്ക്ക് മിക്ക മലയാളി നേഴുമാരും ജോലി മാറുവാന്‍ ശ്രമിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0879727446
admin1@gatewayrecruitment.ie
www.gatewayrecruitment.ie

Share this news

Leave a Reply

%d bloggers like this: