Tuesday, August 4, 2020

മെല്‍ബണ്‍ സണ്‍ഡേ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ഓപ്പണ്‍ മെയ് 13 നു.

Updated on 11-05-2017 at 1:48 pm

Share this news

മെല്‍ബണ്‍ : മൂന്നാമത് സണ്‍ഡേ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ഓപ്പണ്‍ മെയ് 13 നു നടക്കും . ഗ്ലെന്‍ വേവര്‍ലി ബാഡ്മിന്റണ്‍ സെന്ററില്‍ രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. മെന്‍സ് ഡബിള്‍ , വെറ്ററന്‍സ് ഡബിള്‍ , മിക്‌സഡ് ഡബിള്‍സ് എന്നി വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ,ട്രോഫികളും സമ്മാനിക്കും .ബാഡ്മിന്റണ്‍ വിക്‌റ്റോറിയായുടെ അംഗീകാര മുള്ള സണ്‍ഡേ സ്മാഷേഴ്‌സ് .മെല്‍ബണ്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കായിക പരിശീലന സംഘടനയാണ് .
വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

comments


 

Other news in this section
WhatsApp chat