‘ മെല്‍ബണിലെ നേഴ്‌സിംഗ് സമൂഹം ഒത്തു കൂടുന്നു ‘

കേരളത്തില്‍ മിനിമം വേതനം ആവശ്യപ്പെട്ടു സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് ഐക്യ ദാര്‍ഢ്യം അര്‍പ്പിക്കുവാനും കഴിയുന്ന സഹായ സഹകരണങ്ങള്‍ നല്‍കാനും മെല്‍ബണിലെ നേഴ്‌സിംഗ് സമൂഹം ഒത്തു കൂടുന്നു സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നീതി പാലിക്കുക ,സുപ്രിം കോടതി വിധി നടപ്പിലാക്കുക ,സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുക. ജൂലായ് എട്ട് ശനിയാഴ്ച വൈകുന്നേരം മൂന്നരമണിക്ക് മെല്‍ബണ്‍ സൂവിനു സമീപം ഉള്ള റോയല്‍ പാര്‍ക്കില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മുന്‍ കൂട്ടി ഞങ്ങളെ ബന്ധപെടുക .

മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മക്ക് വേണ്ടി .
തിരുവല്ലം ഭാസി 0425906017
ദിലീപ് രാജേന്ദ്രന്‍ 0405395494
പ്രതീഷ് മാര്‍ട്ടിന്‍ 0431135452
ലോകന്‍ രവി 0402550163
ഗീതു എലിസബത്ത് 0450231953
ലിജോ മോന്‍ ചിറാപുറത്തു 0433035484 ,
എബി പൊയ്ക്കാട്ടില്‍ 0430959886
ബിനീഷ് കുമാര്‍ 0402826028
ചാള്‍സ് മാത്യു 0423016111
സോജന്‍ വര്‍ഗീസ് 0423699215

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: