ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഈ വര്‍ഷം വന്‍ തിരക്ക്; ഉടന്‍ രജിസ്റ്റര്‍ ചെയ്ത് സീറ്റ് ഉറപ്പാക്കുക

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഓരോ വര്‍ഷം കഴിയും തോറും തിരക്കേറുകയാണ്. യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതാണ് തിരക്കിന് കാരണമാകുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ ബള്‍ഗേറിയയില്‍ പോയി മെഡിസിന് പഠിച്ച് വരാം എന്നതാണ് പലരും ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളെ ആശ്രയിക്കാന്‍ കാരണം.

ഇംഗ്ലീഷില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ലഭ്യമായ ഹംഗറി, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ കനത്ത ഫീസും കൂടിയ ജീവിത ചിലവും വംശീയ സാഹചര്യങ്ങളുമാണ് മലയാളികളെ അവിടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ഏതെങ്കിലും വിഷയങ്ങളില്‍ പരാജയപ്പെട്ടാല്‍ മുഴുവന്‍ വര്‍ഷവും നഷ്ടപ്പെടുന്ന വ്യവസ്ഥകളും ,ചില രാജ്യങ്ങളില്‍ USMLE പോലുള്ള കഠിന പരീക്ഷകള്‍ പാസാകാതെ മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്നുള്ളതും ഇത്തരം രാജ്യങ്ങളില്‍ നിന്ന് തിരികെ ബള്‍ഗേറിയയിലെത്തിയ കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ ഒരിക്കലും കുട്ടികളെ നിരാശപ്പെടുത്താറില്ല.

ബള്‍ഗേറിയയിലെ എല്ലാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ലോകത്തിലെ ഒട്ടു മിക്ക മെഡിക്കല്‍ കൗണ്‍സിലുകളും അംഗീകരിച്ചവയാണ്. ബ്രക്‌സിറ്റിന് ശേഷവും PLAB പരീക്ഷ വേണ്ട എന്നതും നേരിട്ട് ജൂനിയര്‍ ഡോക്ടറായി ജോലി ചെയ്യാമെന്നതും നേട്ടമാണ്

.

എന്തുകൊണ്ട്  Vistamed

വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഏജന്‍സി.
എല്ലാ വര്‍ഷവും ലണ്ടനിലും ഡബ്ലിനിലും നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍.
വിദഗ്ദ ടീമിന്റെ നേത്രത്വം.
പ്രവേശന പരീക്ഷയില്‍ 100% വിജയിക്കുവാന്‍ വിദഗ്ദര്‍ തയ്യാറാക്കുന്ന തയ്യാറാക്കുന്ന പഠന സഹായ പദ്ധതികള്‍.
താമസ സൗകര്യം മുതല്‍ പഠനം തീരുന്നത് വരെയുള്ള കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കുന്ന കരുതലും സഹായവും.
പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാനുള്ള നൂതനവും എളുപ്പവുമായ സാങ്കേതിക സംവിധാനം.
പഠനത്തില്‍ പിന്നിലാകുന്ന കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍ (ഒന്നാം വര്‍ഷം).

ഈ വര്‍ഷത്തെ അഡ്മിഷന് വന്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ കഴിവതും വേഗം Vistamed ഓണ്‍ലൈന്‍ വഴി പേര് രജിസ്റ്റര്‍ ചെയ്ത് സീറ്റ് ഉറപ്പാക്കണമെന്ന് ഡയറക്ടര്‍ ഡോ.ജോഷി ജോസ് അറിയിച്ചു. കൂടാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നേരത്തെ പൂര്‍ത്തിയാകുന്നതിനാല്‍ അവരും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെന്ന് അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡോ.ജോഷി ജോസ്
www.vistamed.co.uk
Email : info@vistamed.co.uk
Phone 00442082529797
Mobile 00447404086914
00447737240192 (whatsapp)

 

Share this news

Leave a Reply

%d bloggers like this: