Food Safety & HACCP പരിശീലനം മാര്‍ച്ച് 18 ന് ഡബ്‌ളിനില്‍

Dublin : EHAI Environmental Health Officer’s Association നടത്തുന്ന Primary Course in Food Safety (Level 2) മാര്‍ച്ച് 18 ന് ഡബ്‌ളിനില്‍ നടത്തപ്പെടുന്നു. റസ്റ്റോറന്റ്, കേറ്ററിംഗ്,Food Manufacturing, Food Retail മേഖലകളില്‍ ആറ് മാസത്തില്‍ കൂടുതലായി ജോലി ചെയ്യുന്നവര്‍ ഈ കോഴ്‌സോ ഇതിന് സമാനമായ കോഴ്‌സുകളോ ചെയ്തിരിക്കണം എന്ന് Food Safety Authority of Ireland നിഷ്‌കര്‍ഷിക്കുന്നു.

ഫുഡ് ഇന്റസ്ട്രിയിലേയ്ക്ക് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്ന ഈ കോഴ്‌സ് മാര്‍ച്ച് 18 ന് 9.30 മുതല്‍ 5.30 വരെയാണ് നടത്തപ്പെടുന്നത്. Food Safety യെയും അതുപോലെ അനുബന്ധകാര്യങ്ങളെപ്പറ്റിയും ബോധവല്‍ക്കരണം ആഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടും. പരിശീലനത്തിനുശേഷം അന്നേ ദിവസം നടത്തപ്പെടുന്ന Assessment ന് ശേഷം EHAI നല്‍കുന്ന (QQI level 4 equivalent) സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും:
Call 0873120150
Email. georgesbn@yahoo.co.uk
കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ : http://www.ehai.ie/

Share this news

Leave a Reply

%d bloggers like this: