ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയും മികച്ച സേവനവും അയര്‍ലണ്ടിലുള്ളപ്പോള്‍ എന്തിനു മറ്റൊരിടത്തു പോകണം? പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍

യൂറോപ്പില്‍ ഏറ്റവും കൂടുല്‍ മലയാളില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി എന്ന് പേരു നേടിയ വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേ യും ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് UK യിലെ ബെര്‍മിങ്ഹാമിലും സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം സംഘടിപ്പിക്കുന്നു. അന്നേദിവസം യൂണിവേഴ്‌സിറ്റി പ്രധിനിധികളുമായും ഇപ്പോള്‍ അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളോടും സംവദിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. കൃത്യമായ ഗൈഡനറും സമയബന്ധിതമായ പ്രാക്റ്റീസും മൂലം 2017 ലെ പ്രവേശന പരീക്ഷയില്‍ നൂറു ശതമാനം വിജയം ഈ സ്ഥാപനം കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷവും മികച്ച വിജയം കൈവരിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സംഘാടകര്‍ അറിയിച്ചു. ഡബ്ലിനിലെ പ്രവേശനപരീക്ഷ യില്‍ പങ്കെടുക്കുന്നത് കൊണ്ട് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അനാവശ്യ യാത്രയും മറ്റുചിലവുകളും ഒഴിവാക്കാവുന്നതാണ്. വരും വര്‍ഷങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഈ ഓപ്പണ്‍ ഡേയില്‍ പങ്കെടുത്തു യൂണിവേഴ്‌സിറ്റി പ്രതിനിധികളില്‍ നിന്നും സംഘാടകരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്. ഒപ്പം ഏതു സമയത്തും പ്രതിനിധിയെ നേരില്‍ കാണാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നതാണ്.

Low Tuition Fees
Affordable Living Cost
Dedicated Student Support Team
Entrance Test Preparatory Course Material
Accommodation Arrangements
Student Network Services
Achieved 100% Success in 2017 Admissions
Can meet the representative in Ireland
Friendly and dedicated customer service

ബള്‍ഗേറിയയിലെ മറ്റു യൂണിവേഴ്‌സിറ്റികളെ അപേക്ഷിച്ചു താമസവും മറ്റ് അനുബന്ധ സൗകര്യങ്ങളും വളരെ അടുത്തുതന്നെ ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ അധിക യാത്രകളും മറ്റും ഒഴിവാക്കി കൂടുതല്‍ സമയം പഠിക്കാനും കലാകായിക മനസികോല്ലാസങ്ങള്‍ക്കായി സമയം കണ്ടെത്താനും സാധിക്കുന്നു. അതുപോലെ യൂറോപ്പിലെ മറ്റ് സിറ്റികളെക്കാള്‍ കുറഞ്ഞ വാടകയും ജീവിതച്ചിലവുകളും മികച്ച വിദ്യാഭ്യാസ നിലവാരവും കൂടിയാകുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് മലയാളി കുട്ടികള്‍ക്ക് വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രിയപ്പെട്ടതാകുന്നു. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ഇന്ത്യയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക് എത്രയും പെട്ടെന്ന് അപേക്ഷിച്ച് സീറ്റ് ഉറപ്പുവരുത്താനുള്ള സുവര്‍ണാവസരമാണ് ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
Email:info@studywellmedicine.com
Web:www.studywellmedicine.com

Share this news

Leave a Reply

%d bloggers like this: