നിങ്ങളുടെ മോര്‍ഗേജ് & ലൈഫ് ഇന്‍ഷുറന്‍സുകള്‍ കുറഞ്ഞ നിരക്കില്‍

നിങ്ങളുടെ വീടിന്റെ മോര്‍ഗേജ് പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് (മോര്‍ഗേജ് ലൈഫ് കവര്‍) സമയാസമയങ്ങളില്‍ മാറ്റുന്നതിലൂടെ നിങ്ങള്‍ക്ക് ആയിരക്കണക്കിന് യൂറോ ലഭിക്കുവാന്‍ സാധിക്കും. പല വീട്ടുടമകളും ബാങ്കില്‍ നിന്നോ അല്ലെങ്കില്‍ മോര്‍ഗേജ് ബ്രോക്കറില്‍ നിന്നോ മോര്‍ഗേജ് എടുക്കുമ്പോള്‍ അവരുടെ ആവശ്യത്തിന് ഇന്‍ഷുറന്‍സുകള്‍ എടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. നമ്മുടെ കവറിനെപ്പറ്റിയോ ഓപ്ഷണല്‍ ബെനിഫിറ്റ്‌സിനെപ്പറ്റിയോ താരതമ്യം ചെയ്യാനുള്ള സമയക്കുറവുമൂലം എടുക്കുന്ന പോളിസികള്‍ മാസം തോറും തുടര്‍ന്ന് പോകുന്നതും കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ കോഡ് പ്രകാരം എല്ലാ വീട്ടുടമകള്‍ക്കും അവരുടെ വിവിധതരം ഇന്‍ഷുറന്‍സുകള്‍ എപ്പോള്‍ വേണമെങ്കിലും കുറഞ്ഞ monthly premiumത്തിലേക്ക് മാറാവുന്നതാണ്.

ഇപ്പോള്‍ മാര്‍ക്കറ്റില്‍ Dual mortgage protection പോളിസികള്‍ ജോയിന്റ് lifeന്റെ പ്രീമിയത്തിന് ലഭിക്കുന്നതാണ്. എന്താണ് Dual Joint Mortgage Life Coverകള്‍ തമ്മിലുള്ള വ്യത്യാസം?

Joint Mortgage Protection പോളിസികള്‍, പോളിസി ഉടമകളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ Mortgage അടച്ചു തീര്‍ക്കുകയും പോളിസികള്‍ തീരുകളും ചെയ്യുന്നു. എന്നാല്‍ Dual Mortgage Protectionല്‍ നിങ്ങളോ ജീവിത പങ്കാളിയോ മരണപ്പെട്ടാല്‍ മോര്‍ഗേജ് അടച്ചു തീര്‍ക്കുകയും രണ്ടാമത്തെ ജീവിച്ചിരിക്കുന്ന ആള്‍ക്ക് Life care ബാക്കിയുള്ള termകള്‍ക്ക് തുടരുകയും ചെയുന്നു.ഈ കവറിനെപ്പറ്റി കൂടുതല്‍ അറിയുവാനോ ഇപ്പോള്‍ ഉള്ള കവര്‍ താരതമ്യം ചെയ്യുവാനോ നിങ്ങള്‍ക്ക് അയര്‍ലണ്ടിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയില്‍ ഏഴു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ……ആയ സൈജു തോമസിനെ സമീപിക്കാവുന്നതാണ്. ഇതിനോടകം മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഉപഭോക്താക്കള്‍ ഈ സേവനം ഉപയോഗപ്പെടുത്തുകയും മാസംതോറുമുള്ള ഇന്‍ഷുറന്‍സ്, ഇന്‍കം പ്രൊട്ടക്ഷന്‍, മോര്‍ഗേജ് പേയ്‌മെന്റുകളില്‍ ഗണമായി ബഡ്ജറ്റ് ചെയുകയും ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: