Friday, December 13, 2019

അയര്‍ലണ്ടില്‍ എംബിബിഎസ് പഠിക്കാന്‍ അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല; കുറഞ്ഞ ചെലവില്‍ ബള്‍ഗേറിയയില്‍ മക്കളെ മെഡിസിന് അയക്കാന്‍ അവസരം.

Updated on 07-02-2019 at 6:26 am

മക്കളെ എംബിബിഎസിന് പഠിക്കാന്‍ വിടണം എന്നാഗ്രഹിക്കാത്ത ആരാണുള്ളത്? എന്നാല്‍ എല്ലാവര്‍ക്കും അത് സാധിച്ചെന്നു വരില്ല. അയര്‍ലണ്ടില്‍ !അഡ്മിഷന്‍ !കിട്ടാന്‍ വളരെ കുറച്ച് ഭാഗ്യവാന്മാര്‍ക്കെ അവസരം ലഭിക്കൂ. ഇന്ത്യയിലെ ഉയര്‍ന്ന ചെലവും ഉറപ്പില്ലാത്ത യോഗ്യതയും മറ്റൊര പ്രശ്‌നമാണ്. എന്നാല്‍ യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയില്‍ പോയി കുറഞ്ഞ ചെലവില്‍ എംബിബിഎസ് പഠിച്ച് അയര്‍ലണ്ടിലെ അല്ലെങ്കില്‍ ബ്രിട്ടനിലെ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ അവസരം ഉണ്ടെന്ന് അറിയാമോ? അതിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിച്ചു തുടങ്ങി. മക്കളെ എംബിബിഎസിന് വിടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ശ്രമം ആരംഭിക്കാം.

ബള്‍ഗേറിയയില്‍ മെഡിക്കല്‍ പഠനത്തിന് അവസരം ഒരുക്കുന്നതില്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള വര്‍ണ്ണ അടക്കമുള്ള യൂണിവേഴ്‌സിറ്റിയില്‍ അനേകം മലയാളി വിദ്യാര്‍ഥികള്‍ ആണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പഠനത്തിനെത്തിയത്. യൂറോപ്പിലെ ഏറ്റവും കുറഞ്ഞ ചിലവില്‍, മികവാര്‍ന്ന പാഠ്യപദ്ധതിയുമായി മക്കളെ എംബിബിസ് പഠിപ്പിക്കാന്‍ ഇവിടെ സാധ്യമാവുന്നു എന്ന കണ്ടെത്തല്‍ ആണ് ഇന്ത്യന്‍ വംശജരടക്കമുള്ള രക്ഷിതാക്കള്‍ക്ക് ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റികള്‍ പ്രിയങ്കരമാവുന്നത്. ഒരോ വര്‍ഷം കൂടുംതോറും എണ്ണത്തില്‍ വരുന്ന വര്‍ദ്ധന അത്ഭുതകരം ആണ്. അതുകൊണ്ടുതന്നെ വിസ്റ്റാമെഡ് വളരെ നേരത്തേതന്നേ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു.കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ആകര്‍ഷിക പാക്കേജുകളുമായാണ് വിസ്റ്റാമെഡ് ഈ വര്‍ഷം എത്തുന്നത്. വര്‍ഷങ്ങളായി ഈ രംഗത്തുള്ള പ്രവര്‍ത്തന പരിചയം കാരണം പുതുതായി വരുന്ന കുട്ടികള്‍ക്ക് വലിയ പ്രയോജനങ്ങള്‍ ആണ് കിട്ടുന്നത്.

എന്തുകൊണ്ട് വിസ്റ്റാമെഡ്?
1) 1000 യൂറോക്ക് മുകളില്‍ വിലയുള്ള മെഡിക്കല്‍ ബുക്കുകള്‍ തികച്ചും സൗജന്യമായി ഉപയോഗിക്കാനുള്ള അവസരം
2)അയര്‍ലണ്ടില്‍ വെച്ച് നടത്തുന്ന പ്രവേശന പരീക്ഷ.
3) പ്രവേശന പരീക്ഷക്ക് 100% മാര്‍ക്ക് വാങ്ങി വിജയിക്കാന്‍ പറ്റുന്ന മെഡിക്കല്‍ വിദഗ്ധര്‍ തയാറാക്കിയ സ്റ്റഡി മെറ്റീരിയല്‍സ്
4) പഠിക്കാന്‍ പ്രയാസമുള്ള കുട്ടികള്‍ക്ക് ഒന്നാം വര്‍ഷം സൗജന്യ ട്യൂഷന്‍
5) പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനെ അപേക്ഷിക്കാനുള്ള സൗകര്യം
6) യൂണിവേഴ്‌സിറ്റിയില്‍ നിന്നും നടന്നുപോകുവാനുള്ള ദൂരത്തില്‍ (മാക്‌സിമം) താമസ സൗകര്യം ഗ്യാരണ്ടി ചെയ്യുന്നു (വര്‍ണ യൂണിവേഴ്‌സിറ്റി)
7) ബള്‍ഗേറിയയില്‍ ഉള്ള മറ്റു യൂണിവേഴ്‌സിറ്റികളിലേക്കും ഒന്നിച്ച് അപേക്ഷിക്കാനുള്ള സൗകര്യം.
8) കോഴ്‌സ് തീരുന്നതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുന്നതിനുവേണ്ടി വിസ്റ്റമേഡിന്റെ ഒരു ഓഫീസ് ബള്‍ഗേറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റുഡന്റസ് കോര്‍ഡിനേറ്റേഴ്‌സിന്റെയും ലെയ്‌സണ്‍ ഓഫീസേഴ്‌സിന്റെയും സേവനം
9) അഡ്മിഷന്റെ തുടക്കം മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ജൂനിയര്‍ ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്നതുവരെ ഉള്ള എല്ലാ സഹായങ്ങളും
10) ജൂനിയര്‍ ഡോക്ടര്‍മാര്‍ ആയി അയര്‍ലണ്ടില്‍ സേവനം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് ലഭിക്കുവാനുള്ള എല്ലാ സഹായവും

യുകെ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ കുട്ടികള്‍ക്കും, കൂടാതെ ഇന്ത്യയില്‍ പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥിള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ മെഡിസിന്‍ പഠിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും അപേക്ഷിക്കുന്നുണ്ട്. സീറ്റുകളുടെ എണ്ണം പരിമിതമാണ് എന്നതിനാല്‍ ഉടന്‍ തന്നെ അപേക്ഷ നല്‍കണമെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

ബള്‍ഗേറിയയിലെ മറ്റു യൂണിവേഴ്‌സിറ്റികളിലേക്കും ഇപ്പോള്‍ ഒറ്റ അപേക്ഷയില്‍ അപേക്ഷിക്കാം. പഠനശേഷം യുകെ, അയര്‍ലന്റ്, ഇന്ത്യ തുടങ്ങി ലോകത്തെവിടെയും ഡോക്ടര്‍ ആയി സേവനം ആരംഭിക്കാനും കഴിയും. ഡബ്ല്യുഎച്ച്ഒയുടെയും ഐഎംഇയുടെയും അംഗീകാരമുള്ളവയാണ് ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍. മലയാളികളുടെ സമ്പൂര്‍ണ ഉടമസ്ഥതയില്‍ ഉള്ള വിസ്റ്റാമെഡ് പ്രവേശനത്തിന്റെ അപേക്ഷഘട്ടം മുതല്‍ പഠനം പൂര്‍ത്തീകരിക്കുന്നതു വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഗ്യാരണ്ടി നല്‍കുന്നുവെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. ജോഷി ജോസ് അറിയിച്ചു.

ബള്‍ഗേറിയയിലെ വര്‍ണ യൂണിവേഴ്‌സിറ്റി ക്യാമ്പസ് അക്ഷരാര്‍ത്ഥത്തില്‍ മലയാളി കുട്ടികള്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. വമ്പിച്ച ഓണാഘോഷ പരിപാടികള്‍, കായികമേളകള്‍, ഫുഡ് ഫെസ്റ്റിവലുകള്‍ എല്ലാമായി കുട്ടികള്‍ ക്യാമ്പസ് ജീവിതം അടിപൊളി ആകുകയാണ്. ജര്‍മന്‍ കുട്ടികള്‍ കഴിഞ്ഞാല്‍ മലയാളികള്‍ ആണ് ഇവിടെ അധികവും. ബള്‍ഗേറിയയില്‍ മറ്റു യൂണിവേഴ്‌സിറ്റികള്‍ ഉണ്ടെങ്കിലും 90% കുട്ടികളും തെരഞ്ഞെടുക്കുന്നത് വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആണ്. വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന മിക്ക വാറും ഇന്ത്യന്‍ കുട്ടികളും വിസ്റ്റാമെഡ് വഴി എത്തിയവര്‍ ആണന്ന് ഡോക്ടര്‍ ജോഷി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക.

സുനില്‍ വര്‍ക്കി ,0876645137
ഇമെയില്‍: sunilkozhuvanal@yahoo.com
http://vistamed.co.uk

comments


 

Other news in this section