ഡബ്ലിനില്‍ ഗോസ്പല്‍ മീറ്റിങ്; പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി ശുശ്രൂഷിക്കുന്നു

ഡബ്ലിന്‍ ബെഥേല്‍ വര്‍ഷിപ്പ് സെന്ററിന്റെ നേതൃത്വത്തില്‍ 2019 മാര്‍ച്ച് 16 വൈകിട്ട് 5.30 മുതല്‍ Ballyfermot Community ചര്‍ച്ചില്‍ വെച്ച് ഗോസ്പല്‍ മീറ്റിങ് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിങ്ങില്‍ കര്‍തൃദാസന്‍ പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി ദൈവവചനം പ്രസംഗിക്കുകയും രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Pr Wilfred Darvin (0894290556)
Pr Victor Darvin (0870911549)
www.bethelworshipcentre.com

Meeting Venue:
Ballyfermot Community Church,
1 Drumfinn Park, Ballyfermot,
Dublin 10, Co. Dublin

Share this news

Leave a Reply

%d bloggers like this: