ദ്രോഗ്‌ഹെഡ മലയാളി silvester john ന്റെ പിതാവ് നിര്യാതനായി.

നടവയല്‍ വെണ്ണായപ്പിള്ളില്‍ വി ജെ ജോണ്‍ (കുട്ടി പാപ്പന്‍) (87) നിര്യാതനായി ദ്രോഗ്‌ഹെഡാ ഇന്ത്യന്‍ അസോസിയേഷന്റെ (DMA) യുടെ ഭാരവാഹി silvester john ന്റെ പിതാവ് നടവയല്‍,വയനാട് വെണ്ണായപ്പിള്ളില്‍ വി ജെ ജോണ്‍ (കുട്ടി പാപ്പന്‍) (87) നിര്യാതനായി.മക്കള്‍ ജോയി,ബാബു, ഷേര്‍ലി, സില്‍വര്‍സ്റ്റര്‍ (അയര്‍ലണ്ട് ) ,Adv. റെജിമോള്‍, മരുമക്കള്‍ എല്‍സി, ലിസി, പി ടി മാത്യു (കരിമ്പഞ്ചാല്‍ മുന്‍ പഞ്ചായത്ത് പ്രിസിഡന്റ് ),ഷാനി (അയര്‍ലണ്ട് ), സജയന്‍ പരേതന്റെ നിര്യാണത്തില്‍ DMA അനുശോധനം രേഖപ്പെടുത്തി

Share this news

Leave a Reply

%d bloggers like this: