ക്ലോണ്‍മല്‍ സെ.പാട്രിക് ഡേ പരേഡില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഒന്നാം സ്ഥാനം കരസ്ഥമാക്കി

ക്ലോണ്‍മലില്‍ നടന്ന സെ.പാട്രിക് ഡേ പരേഡില്‍ ടിപ്പററി ഇന്ത്യന്‍ കമ്മ്യൂണിറ്റി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തദ്ദേശീയരുടെയും അഥിതികളുടെയും പ്രശംസകളേറ്റു വാങ്ങിയതോടൊപ്പം 500 യൂറോ സമ്മാനത്തുകയും ഇന്ത്യന്‍ കമ്മ്യൂണിറ്റി കരസ്ഥമാക്കി. ‘Unity in Diversity Integrating Irish Tradition and Indian Culture’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഫ്‌ളോട്ടാണ് ടിപ്പററി ഇന്ത്യന്‍ കമ്മ്യൂണിറ്റി അവതരിപ്പിച്ചത്. ഇന്ത്യക്കാര്‍ അവതരിപ്പിച്ച ഡാന്‍സ് ഇതിനോടകം തദ്ദേശിയരുടെ സോഷ്യല്‍ മീഡിയകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

Share this news

Leave a Reply

%d bloggers like this: