മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള അമ്മയായി; മാതൃദിനത്തില്‍ പിറന്നത് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍…

മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള മാതൃദിനത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. തന്റെ 46ാം വയസില്‍ ബംഗളൂരുവിലാണ് ഇറോം ഷര്‍മിള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഞായറാഴ്ച രാവിലെ 9.21നാണ് ഇറോം കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. നിക്‌സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടിള്‍ക്ക് പേരിട്ടിരിക്കുന്നത്. ഒരുമിനിറ്റിന്റെ ഇടവേളയില്‍ പിറന്നുവീണ കുഞ്ഞുങ്ങളും മാതാവും ആരോഗ്യവതിയാണെന്ന് ബംഗളൂരു ക്ലൗഡ് നയന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. നിക്‌സ് ഷാഖിക്ക് 2.16 കിലോ ഗ്രാമും ഓട്ടം താരക്ക് 2.14 തകിലോഗ്രാമും ഭാരമുണ്ട്. എന്നാല്‍ സിസേറിയന്‍ … Read more