NRI മലയാളികള്‍ക്ക് നാട്ടില്‍ 1200 രൂപ നിരക്കില്‍ കാര്‍ വാടകയ്ക്ക്

ഡബ്ലിന്‍: അവധിയാഘോഷിക്കുവാന്‍ നാട്ടില്‍ എത്തുന്ന പ്രവാസി മലയാളികള്‍ സ്വന്തമായി വാഹനം ഇല്ലാതെ യാത്രാക്ലേശങ്ങള്‍ അനുഭവിക്കുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇനി മുതല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പ്രൈം കാര്‍ അയര്‍ലണ്ട് മലയാളികള്‍ക്ക് അവസരം ഒരുക്കുന്നു. ദിവസേന 1200 രൂപ നിരക്കില്‍ കാര്‍ വാടകയ്ക്ക് ലഭ്യമാക്കുകയാണ് പ്രൈം കാര്‍ . അയര്‍ലണ്ടില്‍ ബുക്കിംഗ് സൗകര്യം പ്രൈം കാര്‍ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും
0879868089
0899645093

Share this news

Leave a Reply

%d bloggers like this: