ലോക്‌സഭാ വോട്ടെണ്ണല്‍ ഫലങ്ങള്‍: Live….

8:01 am – വയനാട്ടില്‍ രാഹുല്‍ഗാന്ധി 2 ലക്ഷം കവിയുന്നു…

8:00 am – ശശി തരൂര്‍ 16249 വോട്ടുകളുടെ ലീഡില്‍ മുന്നില്‍…

7:43 am – ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡു രാജി സമര്‍പ്പിക്കാനൊരുങ്ങുന്നു…

7:39 am – മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി 1.5 ലക്ഷം പിന്നിടുന്നു…

7:09 am – ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ഒരു ലക്ഷം കടന്നു…

6:26 am – ഇടുക്കിയിലെ ഭൂരിപക്ഷം ഡീന്‍ കുര്യാക്കോസിന്…62,000 വോട്ടുകളുടെ ലീഡ്…

6:23 am – കാസര്‍ഗോഡ് തിരിച്ചുപിടിച്ച് എല്‍.ഡി.എഫ്: കെ.പി സതീഷ് ചന്ദ്രന്‍-3852 വോട്ടുകളുടെ ലീഡ്…

6:20 am – എന്‍ഡിഎ 338 സീറ്റുകളിലേക്ക്

6:17 am – രാഹുല്‍ഗാന്ധി ഒരുലക്ഷം വോട്ടുകളുടെ മുന്നേറ്റത്തില്‍…

6:15 am – കേരളത്തിലും പഞ്ചാബിലും മാത്രം കോണ്‍ഗ്രസിന് മുന്നേറ്റം…

6: 12 am – ആലപ്പുഴയില്‍ എ എം ആരിഫ് 1635 വോട്ടുകള്‍ക്ക് വീണ്ടും മുന്നില്‍

6:10 am – മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്റെ സൂചനയില്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

6:09 am – ആലപ്പുഴ ഷാനിമോള്‍ ഉസ്മാന്‍ 6 വോട്ടുകളുടെ ലീഡില്‍ മുന്നില്‍

6:00 am – വൈകിട്ട് 6 മണിക്ക് നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും..ഡല്‍ഹിയില്‍ ആഘോഷങ്ങള്‍ തുടങ്ങി…

5:59 am – ദേശീയതലത്തില്‍ ബിജെപി ഒറ്റക്ക് കേവലഭൂരിപക്ഷം കടന്നിരിക്കുന്നു…

5:57 am – ദേശീയ രാഷ്ട്രീയം എക്‌സിറ്റിപോളുകളുടെ ഫലപ്രവചനത്തിന് തുല്യം…എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്…

5:54 am അമിത്ഷാ ഒരു ലക്ഷം ലീഡില്‍..

5:51 am – പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 50,000 കടന്നു…

5:36 am – ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് 861 ലീഡില്‍ മുന്നില്‍…

5:32 am – പശ്ചിമ ബംഗാളില്‍ 17 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു…

5:30 am – രാജ്യത്ത് എന്‍ഡിഎ ക്കു അനുകൂലമായ ട്രെന്‍ഡ് ഉണ്ടാകുന്നു…കേരളത്തില്‍ യുഡിഫ് നു വന്‍ മുന്നേറ്റം…

5:14 am – പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇഞ്ചോടിഞ്ച് പോരാട്ടം ബിജെപി രണ്ടാം സ്ഥാനത്ത് തുടരുന്നു…

5:11 am – ദേശീയതലത്തില്‍ എന്‍ഡിഎ വന്‍ മുന്നേറ്റത്തില്‍ 300 സീറ്റുകള്‍ മുന്നില്‍…

5:07 am – ഇടുക്കിയില്‍ യുഡിഎഫ് മുന്നേറ്റം; ഡീന്‍ കുര്യാക്കോസിന്റെ ലീഡ് 12,000 കടന്നു…

5:05 am – പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു…

5:03 am – വയനാട്ടില്‍ രാഹുല്‍ഗാന്ധി റെക്കോഡ് ഭൂരിപക്ഷത്തിലേക്ക്…

05:01 am – പാലക്കാട് വി.കെ ശ്രീകണ്ഠന്റെ ലീഡ് 20,000 കടന്നിരിക്കുന്നു…

4:59 am – ബംഗാളില്‍ ബിജെപിക്ക് അതി ശക്തമായ മുന്നേറ്റം…

4:57 am – ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ ലീഡ് 10,000 കടന്നിരിക്കുന്നു…

4:56 am – കേരളത്തില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ്…

4:45 am – വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ലീഡ് 15,000 വോട്ട് കടന്നു…

4:42 am – കണ്ണൂരില്‍ കെ.സുധാകരന്‍ മുന്നില്‍.. തുടക്കം മുതല്‍ പി.കെ ശ്രീമതി ലീഡ് ചെയ്ത മണ്ഡലമായിരുന്നു കണ്ണൂര്‍…

4:40 am – പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ 682 വോട്ടുകള്‍ക്ക് മുന്നില്‍…

4:35 am – വടകരയില്‍ പി.ജയരാജനെ പിന്നിലാക്കി കെ.മുരളീധരന്‍ ലീഡ് ചെയ്യുന്നു…

4:33 am – അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി സ്മൃതി ഇറാനി ലീഡ് ചെയ്യുന്നു…

4:31 am – ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് മുന്നില്‍…

4:28 am – ഉത്തര്‍പ്രദേശില്‍ മഹാ സഖ്യത്തെക്കാള്‍ സീറ്റുകളില്‍ കോണ്‍ഗ്രസ്സ് മുന്നിട്ട് നില്‍ക്കുന്നു…

4:27 am – ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നിട്ട് നില്‍ക്കുന്നു…

4:22 am – തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നില്‍…

4:16 am -ഗാന്ധി നഗറില്‍ അമിത് ഷായും വാരണാസിയില്‍ നരേന്ദ്ര മോദിയും ലീഡ് ചെയ്യുന്നു…

4:10 am :- പത്തനംതിട്ടയില്‍ ആന്റോ ആന്റണി മുന്നില്‍..

4:5 am :- എട്ട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്, 7 ഇടത്ത് യുഡിഎഫ്, ഒരിടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു…

Share this news

Leave a Reply

%d bloggers like this: