Tuesday, July 14, 2020

വോട്ട് എണ്ണി തുടങ്ങുബോള്‍ തിരുവന്തപുരത്ത് കുതിപ്പ് തുടങ്ങി കുമ്മനം

Updated on 23-05-2019 at 4:13 am

Share this news

തിരുവനന്തപുരം : വോട്ടെണ്ണലിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഫലങ്ങള്‍ എന്‍.ഡി.എ യ്ക്ക് അനുകൂലം. തിരുവനതപുരത്ത് കുമ്മനം രാജശേഖരന്‍ മുന്നിട്ട് നിക്കുന്നു.പോസ്റ്റല്‍ വോട്ടുകളാണ് എണ്ണി തുടങ്ങിയത്.

ഇന്ത്യ മുഴുവനുള്ള വോട്ടെണ്ണല്‍ ഫലത്തില്‍ ബി.ജെ.പി 77, കോണ്‍ഗ്രസ് 33 , മറ്റുള്ളവര്‍ 14 , തൃണമൂല്‍ 3 എന്നിങ്ങനെയാണ് ആദ്യ ഫലങ്ങള്‍

comments


 

Other news in this section
WhatsApp chat