ഇന്ത്യ -യു.എസ് ആണവകരാറിന്റെ സൂത്രധാരന്‍ ; രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശ കാര്യ സെക്രട്ടറി ; മോദി സര്‍ക്കാരില്‍ എസ് ജയ്ശങ്കറിന് പരിഗണന ഏറെയാണ്

ന്യൂഡല്‍ഹി : മന്‍മോഹന്‍ സിംഗിന്റെ വിശ്വസ്തനും ഇന്ത്യ -യു.എസ് ആണവകരാറിന്റെ സൂത്രധാരനും 2015 മുതല്‍ 2018 വരെ വിദേശകാര്യ സെക്രട്ടറിയുമായിരുന്ന എസ് ജയശങ്കറിനെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കാന്‍ ബി.ജെ .പി സര്‍ക്കാരിന് കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. വിദേശകാര്യ മന്ത്രിയായി പരിഗണിക്കുന്നതിന് ജയശങ്കറിന് അനുകൂലമായ ഘടകമെന്നത് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച വ്യക്തി എന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശകാര്യ നയങ്ങള്‍ക്കും, അമേരിക്കയുമായുള്ള സഹകരണത്തിനും നിര്‍ണായക പങ്ക് വഹിച്ചതുമാണ്. മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് പുറത്തുനിന്ന് എത്തുന്ന … Read more