പ്ലാസ്റ്റിക് തരികള്‍ അടങ്ങിയ ഉത്പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി അയര്‍ലന്‍ഡ്

ഡബ്ലിന്‍ : സോപ്പ്, ഫേസ് വാഷ്, ഷവര്‍ ജെല്‍, ടൂത് പേസ്റ്റ് എന്നിവയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തരികള്‍ക്ക് അയര്‍ലണ്ടില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇവ അടങ്ങിയ ഉത്പന്നങ്ങള്‍ രാജ്യത്ത് വില്പന നടത്തുന്നത് നിയമ വിരുദ്ധമായി കണക്കാക്കുന്ന നിയമത്തിനു ക്യാബിനെറ്റിന്റെ അംഗീകാരം. പ്ലാസ്റ്റിക് തരികള്‍ വന്‍ തോതില്‍ ജലാശയങ്ങളില്‍ അടിഞ്ഞു കൂടുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഭക്ഷ്യ ശൃംഖലയില്‍ ഇവ അടിഞ്ഞു കൂടി ജലജീവികള്‍ക്കും, മനുഷ്യനും ഒരുപോലെ ഭീഷണി ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. ഇ യു രാജ്യങ്ങള്‍ ഒറ്റത്തവണ … Read more