ചെസ്സ് ചാമ്പ്യന്‍ അരവിന്ദ്നെ തോല്പിക്കു , 101 യൂറോ സമ്മാനം നേടൂ
ഡബ്ലിന്‍ : ജൂണ്‍ 15 നു നടക്കുന്ന കേരളാ ഹൗസ് കാര്‍ണിവലില്‍ പങ്കെടുക്കുന്ന അയര്‍ലന്‍ഡ് മലയാളികള്‍ക്കിതാ ഒരു സുവര്‍ണാവസരം . സാക്ഷാല്‍ ചെസ്സ് ചാമ്പ്യന്‍ അരവിന്ദ് ജയദേവ് മായി നേരില്‍ ഏറ്റുമുട്ടാന്‍ കേരളാ ഹൗസ് നിങ്ങള്‍ക്കിതാ അവസരം ഒരുക്കിരിയിരിക്കുന്നു. അയര്‍ലണ്ടിലെ പ്രശസ്ത ചെസ്സ് ചാമ്പ്യന്‍ അരവിന്ദ് ഉച്ചക്കു 2 മുതല്‍ 4 വരെ കേരളാ ഹൗസ് പവലിയനില്‍ നിങ്ങളോടെവരോടും മത്സരിക്കാന്‍ തയ്യാറായിരിക്കുന്നു , മാത്രമല്ല അദ്ദേഹത്തെ ചെസ്സ് കളിയിലൂടെ തോല്‍പ്പിക്കുന്ന എല്ലാവര്ക്കും 101 യൂറോ സമ്മാനം കൂടി … Read more