പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 28,29 വെള്ളി, ശനി തീയതികളില്‍ ആഘോഷിക്കുന്നു…

cork: പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 28,29 തീയതികളില്‍ റെവ. ഫാ. കുര്യാക്കോസ് കൊള്ളന്നൂര്‍, റെവ.ഫാ. ജോബിമോന്‍ സ്‌കറിയ, റെവ. ഫാ. ബിജു എം പാറേക്കാട്ടില്‍ എന്നിവരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയോടെ നടത്തപ്പെടുന്നു . വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ പെരുനാള്‍ കൊടിയേറ്റ്, 5.30 സന്ധ്യ പ്രാര്‍ത്ഥന, 6.30 പ്രസംഗം എന്നിവ നടക്കും. ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് പ്രഭാത പ്രാര്‍ത്ഥന ആരംഭിക്കും. രാവിലെ 10.00ന് വി. മുന്നുമ്മേല്‍കുര്‍ബാന തുടര്‍ന്ന് 12.00ന് പ്രസംഗം, … Read more