‘സിന്ധുവില്‍ പോയാലും മക്കളേ നിങ്ങള്‍ ബന്ധങ്ങള്‍ വേര്‍പിടാതോര്‍ക്കണമെപ്പോഴും”; അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ”ഇടയനൊപ്പം” ജൂണ്‍ 30 നു ഞായറാഴ്ച…

ഡബ്ലിന്‍:-ക്‌നാനായ കത്തോലിക്കരുടെ അഭിവന്ദ്യ പിതാവ് മാര്‍ മാത്യു മൂലക്കാട്ട് ജൂണ്‍ 30നു് ഞായറാഴ്ച അയര്‍ലണ്ടില്‍.”ഇടയനൊപ്പം” തന്റെ അജഗണങ്ങളെ കാണാനും അവരോടൊന്നിച്ച് വിശുദ്ധ ബലിയര്‍പ്പിക്കുവാനുമായിട്ടാണ് ക്‌നാനായ സമൂഹത്തിന്റെ വലിയ ഇടയന്‍ വി. പാട്രിക്കിന്റെ നാട്ടിലെത്തുന്നത്. ജൂണ്‍ 30 ഞായറാഴ്ച വൈക്കീട്ട് 3 മണിക്ക് WHITEHALL HOLY CHILD CHURCH ല്‍ വച്ച് പിതാവ് അയര്‍ലണ്ടിലെ തന്റെ ജനത്തിനുവേണ്ടി പ്രഥമ ബലിയര്‍പ്പിക്കും, ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ (VG) സഹകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് HOLY CHILD N S AUDITORIUM ത്തില്‍വച്ച് … Read more