89ാമത് കേന്ദ്ര ബജറ്റവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍…

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമഗ്ര ബജറ്റിന്റെ അവതരണം ലോക്‌സഭയില്‍ തുടങ്ങി. കേന്ദ്ര ധനമന്ത്രി തുണിസഞ്ചിയില്‍ പൊതിഞ്ഞു കൊണ്ടു വന്ന ബജറ്റ് കാര്‍ഷിക പ്രശ്‌നങ്ങളിലേക്കും പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കും ശ്രദ്ധ ചെലുത്തുമെന്ന പ്രതീക്ഷ പൊതുവിലുണ്ട്. ഇന്ത്യയിലെ 89ാമത്തെ പൊതുബജറ്റ് ആണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാനിരക്കിലെ ഇടിവും നേരിടുമ്പോഴാണ് വരുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി പുതിയ ഇന്ത്യക്കു വേണ്ടിയുള്ളതെന്ന് നിര്‍മല സീതാരാമന്‍ … Read more