അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നിയമപരമായി അംഗീകരിക്കപ്പെട്ടെങ്കിലും പ്രോലൈഫ് പ്രസ്ഥാനം വീണ്ടും സജീവമാകുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അബോര്‍ഷന്‍ റഫറണ്ടം അംഗീകരിക്കപ്പെട്ടെങ്കിലും പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ തയ്യാറെടുത്ത് ആന്റി അബോര്‍ഷന്‍ ക്യാപയിനിങ്. പ്രോലൈഫ് ന്റെ വാര്‍ഷിക സമ്മേളനം ഇന്നലെ ഡബ്ലിനില്‍ നടന്നപ്പോള്‍ ഐറിഷ് സമൂഹത്തില്‍ പ്രോലൈഫിന് ഇനി എന്ത് ചെയ്യാന്‍ കഴിയും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്. പ്രോലൈഫ് പ്രസ്ഥാനത്തിന് അയര്‍ലണ്ടില്‍ 45 ശതമാനത്തില്‍ കൂടുതല്‍ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂട്ടാന്‍ കഴിയാത്തത് സംഘടനയെ പിന്നോട്ടടിപ്പിക്കുകയായിരുന്നു. വേണ്ടത്ര മാധ്യമ പ്രചാരണം സംഘടനയ്ക്കു ലഭിച്ചിരുന്നില്ല. പ്രോലൈഫ് ആശയങ്ങള്‍ വേണ്ടവിധത്തില്‍ … Read more