ഗള്‍ഫ് കടലില്‍ സര്‍വീസ് നടത്തുന്ന ബ്രിട്ടീഷ് വാണിജ്യ കപ്പലുകള്‍ക്ക് യുകെയുടെ ഇറാന്‍ ആക്രമണ മുന്നറിയിപ്പ്…

ഗള്‍ഫ് കടലില്‍ സര്‍വീസ് നടത്തുന്ന ബ്രിട്ടീഷ് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. ‘ലെവല്‍-3’ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര സുരക്ഷ ഏറ്റും അപകടസാധ്യത നേരിടുന്ന സന്ദര്‍ഭങ്ങളില്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശത്തിനു സമാനമാണ് ലെവല്‍-3 അലര്‍ട്ട്. എല്ലാ ദിവസവും ഗള്‍ഫിലൂടെ സഞ്ചരിക്കുന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള 15-30 വലിയ കപ്പലുകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ തടഞ്ഞുവെക്കാന്‍ ഇറാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം യുകെ … Read more