ആദിവാസികള്‍ക്ക് വീട് വാഗ്ദാനം ലംഘിച്ചു ; ലേഡി സൂപ്പര്‍സ്റ്റാറിനോട് നേരിട്ട് ഹാജരാകാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി

കല്‍പ്പറ്റ : വയനാട്ടില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കാം എന്ന വാഗ്ദാനം നല്‍കി വഞ്ചിച്ചു എന്ന പരാതിയില്‍ നടി മഞ്ജു വാരിയര്‍ നേരിട്ടെത്താന്‍ വയനാട്ടിലെ ലീഗല്‍ സര്‍വീസ് അതോറിറ്റി നിര്‍ദേശിച്ചു. പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ ആണ് മഞ്ജു വാര്യര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജൂലായ് 15, തിങ്കളാഴ്ചയാണ് മഞ്ജുവിനോട് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2017 ജനുവരിയില്‍ ആയിരുന്നു മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ഇത്തരം ഒരു വാഗ്ദാനം മുന്നോട്ട് വച്ചത്. പനമരം പഞ്ചായത്തിലെ … Read more