ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുനല്‍കാന്‍ തയ്യാര്‍; സിറിയയിലേക്ക് പോകാന്‍ പാടില്ല: ബ്രിട്ടന്‍…

സിറിയയിലേയ്ക്ക് പോകില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ ഇറാന്റെ എണ്ണ കപ്പല്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ബ്രിട്ടന്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ട് ആണ് ഇക്കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫിനെ യെ അറിയിച്ചത്. ഗ്രേസ് 1 എന്ന എണ്ണ കപ്പലാണ് ബ്രിട്ടന്റെ കസ്റ്റഡിയിലുള്ളത്. മേഖലയിലെ സംഘര്‍ഷാവസ്ഥയും പ്രശ്നങ്ങളും പരിഹരിക്കാനാണ് ഇറാന്‍ താല്‍പര്യപ്പെടുന്നത് എന്നും അല്ലാതെ ആളിക്കത്തിക്കാനല്ല എന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ബ്രിട്ടീഷ് എണ്ണ കപ്പലുകളുടെ സംരക്ഷണത്തിനായി ഗള്‍ഫ് മേഖലയിലെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള യുകെയുടെ … Read more