ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ ചന്ദ്രയാന്‍ 2 : ചരിത്രമുഹൂര്‍ത്തതിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി

ബെംഗളൂരു : ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 ജൂലൈ15 പുലര്‍ച്ചെ 2.59 കുതിച്ചുയരും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ആദ്യമായാണ് ഒരു ബഹിരാകാശ വാഹനം എത്തുന്നത് . അതുകൊണ്ടുതന്നെ അതിസങ്കീര്‍ണമായ ലാന്‍ഡിംഗിനാണ് ചാന്ദ്രയാന്‍-2 ഒരുങ്ങുന്നത്. മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തിലുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ. ലാന്‍ഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള പേര്. സോഫ്റ്റ് ലാന്‍ഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുന്നതും ഈ വിക്ഷേപണത്തിലൂടെ തന്നെ. ചാന്ദ്രയാന്‍ – ഒന്നാം … Read more