ചന്ദ്രയാന്‍- 2 വിക്ഷേപണം സാങ്കേതിക തകരാര്‍ മൂലം അവസാന നിമിഷം മാറ്റിവച്ചു…

ഇന്ന് പുലര്‍ച്ചെ 2.51 ന് വിക്ഷേപിക്കാനിരുന്ന ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍- 2 വിക്ഷേപണം അവസാന നിമിഷം മാറ്റി വച്ചു. വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിള്‍ ജിഎസ്എല്‍വി മാര്‍ക്ക് 3/എം1 റോക്കറ്റിലുണ്ടായ തകരാറാണു കാരണമെന്ന് നടപടിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. എന്നാല്‍ സാങ്കേതിക തകരാര്‍ എന്തെന്ന് വ്യക്തമാക്കാന്‍ ഐഎസ്ആഒ തയ്യാറായട്ടില്ല. പുതിയ വിക്ഷേപണ സമയം പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആര്‍ഒ വക്താവ് ഗുരുപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉള്‍പ്പെടെ ചാന്ദ്രയാന്‍ 2 വിക്ഷേപണം കാണാനെത്തിയിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് … Read more