മദ്യപിച്ച് കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ കോക് പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിന് മൂന്ന് മാസത്തെ സസ്‌പെന്‍ഷന്‍. ഡ്യൂട്ടിയില്ലല്ലാതിരുന്നിട്ടും അധിക ജീവനക്കാരനായി വിമാനത്തില്‍ കയറിയ എയര്‍ ഇന്ത്യ പൈലറ്റ് കോക്പിറ്റില്‍ യാത്ര ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ശനിയാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ബെംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സീറ്റ് ഒഴിവില്ലാത്തതിനെ തുടര്‍ന്ന് അധിക ജീവനക്കാരനായി യാത്ര ചെയ്യാന്‍ ഇയാള്‍ അനുവാദം തേടുകയായിരുന്നു. സീറ്റ് ഒഴിവില്ലാത്തതിനാല്‍ കോക്പിറ്റില്‍ ഇരുന്ന് യാത്ര അനുവദിക്കണമെന്നാണ് ഇയാള്‍ വിമാന ജീവനക്കാരോട് ആവശ്യപ്പെട്ടത്. യാത്ര തുടങ്ങുന്നതിന് മുമ്പ് … Read more