ശ്രീലങ്കന്‍ സ്‌ഫോടനത്തിനു പിന്നില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന: പ്രസിഡന്റിനെ തിരുത്തി ഇസ്ലാമിക ഭീകരതയാണ് രാജ്യം നേരിട്ടതെന്ന് പ്രധാനമന്ത്രി;

കൊളംബോ : ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തെ കുറിച്ച് ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ രണ്ടു അഭിപ്രയങ്ങള്‍. പ്രസിഡന്റ് സിരിസേനയും, പ്രധാനമന്ത്രി റെനില്‍ വിക്രമ സിഗെയും തമ്മിലാണ് രൂക്ഷമായ അഭിപ്രായ വ്യത്യാസം നടക്കുന്നത്. രാജ്യത്തെ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ താന്‍ കൈക്കൊണ്ടിട്ടുള്ള കര്‍ശന നടപടികളോട് എതിര്‍പ്പുള്ളവരാണ് സ്ഫോടനം നടത്തിയത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ സിരിസേന പറയുന്നത്. താന്‍ ചെയ്യുന്ന കാര്യങ്ങളെ താറടിച്ചു കാണിക്കാനാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നത് എന്നും പ്രസിഡന്റ് പറയുന്നു. എന്നാല്‍ പ്രസിഡന്റിന്റെ അഭിപ്രായം … Read more