കേരളം ഇനി ലോകബാങ്കിന്റെ വികസന പങ്കാളി ; ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനവുമായി ലോകബാങ്ക് പങ്കാളിത്ത കരാറില്‍ ഏര്‍പെടുന്നത്

തിരുവനന്തപുരം : ലോകബാങ്കിന്റെ വികസന പങ്കാളിയായി കേരളത്തെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടി റീ ബില്‍ഡിംഗ് കേരള ഇനിഷ്യറ്റീവിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന കോണ്‍ക്ലേവിലാണ് ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനായിദ് ഈ പ്രഖ്യാപനം നടത്തിയത്. കേരളത്തിന് മൊത്തം 500 ദശലക്ഷം ഡോളര്‍ ഫണ്ട് അനുവദിക്കപ്പെട്ടതില്‍ പകുതിയോളം സംസ്ഥാനത്തിന് കൈമാറുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ കേരള മുഖ്യമന്ത്രി ലോകബാങ്ക് പ്രതിനിധികളുമായി നേരെത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 45 ലോകബാങ്ക് … Read more