ഭീകരര്‍ തകര്‍ത്ത ലങ്ക ടൂറിസത്തിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു; ശ്രീലങ്ക വിമാന ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ചു

കൊളംബോ : വിമാനടിക്കറ്റ് നിരക്കുകള്‍ കുറച്ചുകൊണ്ട് ശ്രീലങ്ക സഞ്ചരികളെ സ്വാഗതം ചെയ്യുന്നു. വിമാനക്കമ്പനികളില്‍ നിന്നും ഈടാക്കുന്ന ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ചാര്‍ജുകളും, ഇന്ധനത്തിന്റെ വിലയും, എംബാര്‍ക്കേഷന്‍ നികുതിയുമെല്ലാം കുറയ്ക്കാനാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ നടപടി ശ്രീലങ്കയിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കൂടുന്നതിനും വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും ഇടയാക്കും. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ടൂറിസത്തിനു മങ്ങലേറ്റിരുന്നു. ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുള്ള വിദേശീയരുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ഈ മരതക ദ്വീപ്. ആകര്‍ഷണീയമായ ബീച്ചുകളും, പുരാതന ആരാധനലയങ്ങള്‍, … Read more