രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരം : കവള പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ; മഴ ശക്തമായി തുടരുന്നു; രണ്ടു ദിവസത്തിനിടെ സംസ്ഥാനത്ത് 80 ഉരുള്‍പൊട്ടലുകള്‍

മലപ്പുറം : സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയത്തുടര്‍ന്ന് ഇതുവരെ നഷ്ടപെട്ടത് 42 ജീവനുകള്‍ എന്ന് ഔദ്യോഗിക കണക്കുകള്‍. മലപ്പുറം, വയനാട് ജില്ലകളില്‍ ഇപ്പോഴും മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളില്‍ ഇപ്പോഴും ഒരുപാടു പേര്‍ കുടുങ്ങികിടക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. മലപ്പുറം കവളപ്പാറ ഭുതാനം കോളനി, വയനാട് മേപ്പാടി എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം വൈകുന്നു. രക്ഷാ ദൗത്യത്തിന് ശനിയാഴ്ച രാവിലെയോടെ സൈന്യം എത്തിയെങ്കിലും ശക്തമായ മഴ … Read more