ദുരിത കയത്തില്‍ അകപ്പെട്ട് വടക്കന്‍ കേരളം ; ഇന്ന് വീണ്ടും കനത്ത മഴ മുന്നറിയിപ്പ് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു

മലപ്പുറം : മഴക്കെടുതിയില്‍ ദുരിതം വിട്ടൊഴിയുന്നില്ല. കഴിഞ്ഞ വര്‍ഷം കേരളം കണ്ട പ്രളയത്തിന് സമാനമായ സാഹചര്യമാണ് ഇത്തവണ വടക്കന്‍ കേരളത്തെ താറുമാറാക്കിയത്. അടുത്ത ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. കേരളത്തില്‍ മഴക്കെടുതികള്‍ രൂക്ഷമായ സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്ന് കനത്ത മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കൂറയും. എന്നാല്‍ ബുധനാഴ്ച മുതല്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥാ … Read more