മിഷന്‍ കാശ്മീരിന് മോദി- അമിത്ഷാ ടീമിന് അഭിനന്ദനം അറിയിച്ച് രജനികാന്ത്

ചെന്നൈ : കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രശംസിച്ച് രജനീകാന്ത്. മോദിയും, അമിത് ഷായും കൃഷ്ണാര്‍ജ്ജുനന്മാരെ പോലെയാണ്. ഇതിലാരാണ് കൃഷ്ണന്‍, ആരാണ് അര്‍ജ്ജുനന്‍ എന്ന് നമുക്കറിയില്ല. മിഷന്‍ കാശ്മീരിന് അമിത് ഷായ്ക്ക് അഭിനന്ദനങ്ങള്‍ – ചെന്നൈയിലെ ഒരു പുസ്തക പ്രകാശന പരിപാടിയില്‍ രജനീകാന്ത് പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ തമിഴ്നാട്ടിലെ ഭരണകക്ഷി എഐഎഡിഎംകെയും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച … Read more