വിക്രം സാരാഭായിക്ക് നൂറാം പിറന്നാള്‍ ആദരം; ഡൂഡില്‍ ആക്കി ഗൂഗിള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്ന വിക്രം സാരാഭായിക്ക് ആദരമൊരുക്കി ഗൂഗിള്‍ ഇന്ത്യ. സാരാഭായിയുടെ 100ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ആണ് ഗൂഗിള്‍ ഡൂഡിള്‍ ഒരുക്കിയത്. ഐ.എസ.ആര്‍.ഓ യുടെ പിറവിയ്ക്ക് തന്നെ കാരണമായി തീര്‍ന്നതും ഈ മഹത് വ്യക്തിത്വമാണ്. വികസിത രാജ്യങ്ങളോടുപോലും കിടപിടിക്കാന്‍ പാകത്തില്‍ ഇന്ത്യയുടെ ബഹിരാകാശ മേഖല വളര്‍ന്നു പന്തലിച്ചത് സാരാഭായിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിട്ടായിരുന്നു. അഹമ്മദാബാദില്‍ 1919ല്‍ ജനിച്ച സാരാഭായ് ഗുജറാത്ത് കോളേജില്‍ നിന്ന് ബിരുദ നേടിയ ശേഷം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് … Read more