മലയോര മേഖലയിലെ ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലിനും പ്രധാന കാരണം ക്വാറികള്‍ തന്നെയെന്ന് വനഗവേഷണകേന്ദ്രം റിപ്പോര്‍ട്ട്

കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിന്റെ കാരണങ്ങള്‍ എത്തിനില്‍ക്കുന്നത് ഈ പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ ഉണ്ടായിരുന്ന ക്വാറികളിലേക്ക് തന്നെയാണ്. കഴിഞ്ഞ ദിവസം ദുരന്തങ്ങള്‍ ഉണ്ടായ പുത്തുമലയും, കവള പാറയും ഗാഡ്ഗില്‍ കമ്മിറ്റിയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം സര്‍ക്കാര്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് 1961-നും 2009-നുമിടയില്‍ കേരളത്തിലെ മലയോര മേഖലകളിലുണ്ടായ പ്രധാന ഉരുള്‍പൊട്ടലുകള്‍ 65 എണ്ണം മാത്രമാണ്. എന്നാല്‍ ഇതേമേഖലയില്‍ കഴിഞ്ഞ ഒരുവര്‍ഷം മാത്രം സംഭവിച്ചത് ചെറുതും വലുതുമായി 500 ഉരുള്‍പൊട്ടലുകളാണ്. ഇക്കുറി … Read more